ദര്‍ശനം

2011, ജൂൺ 13, തിങ്കളാഴ്‌ച

ചെറുതായില്ല ചെറുപ്പം

ചെറുതായില്ല ചെറുപ്പം

പ്രവര്‍ത്തനം-1 സി ഡി പ്രദര്‍ശനം /കുറിപ്പ് തയാറക്കല്‍
അയ്യപ്പപ്പണിക്കരുടെ പ്രവേശക കവിതയുടെ മൂവീ പ്രദര്‍ശനം /നിള പറയുന്നു എന്ന സി.ഡി. പ്രദര്‍ശനം
പ്രവേശക കവിതയുമായി താരതമ്യം ചെയ്യല്‍ /ദേശീയ പാരമ്പര്യ കലകള്‍ കണ്ടെത്തല്‍
-കുറിപ്പ് തയ്യാറാക്കല്‍
പ്രവര്‍ത്തനം-2 -കഥകളി പരിചയപ്പെടല്‍ /നോട്ടു തയ്യാറാക്കല്‍
കഥകളി സാമാന്യ വിവരങ്ങള്‍ അടങ്ങുന്ന സിഡി പ്രദര്‍ശനം/വേഷം, വാദ്യം,സംഗീതം,രസം തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച
നോട്ടു തയ്യാറാക്കല്‍
പ്രവര്‍ത്തനം-3 -നളചരിതം കഥ സാമാന്യമായി പരിചയപ്പെടല്‍
നാലു ദിവസത്തെ ആട്ടക്കഥയുടെ കഥ സാമാന്യമായി പരിചയപ്പെടല്‍ /കഥ ഭാവാത്മകമായി അവതരിപ്പിക്കാന്‍ ശ്രമിക്കുക /ഇഷ്ടപ്പെട്ട ഭാഗം കണ്ടെത്തല്‍ / എഴുതല്‍
പ്രവര്‍ത്തനം-4 -പാഠം അവലോകനം ചെയ്യല്‍
പാഠഭാഗം മാതൃകാ വായന/വിശദീകരണ വരികളില്‍ ഊന്നല്‍ /ഹാന്‍ഡ് ബുക്ക്‌ ഉപയോഗിക്കാം /ചര്‍ച്ച -നോട്ടു തയ്യാറാക്കല്‍
പ്രവര്‍ത്തനം-5 -ഹംസ ദമയന്തി സിഡി പ്രദര്‍ശനം
ഇതില്‍ പാഠഭാഗം മാത്രം കാണിച്ചു കൊടുക്കുക.ചര്‍ച്ച--വേഷം,സംഗീതം,അവതരണ രീതി മുതലായവ.ആവശ്യമായ നോട്ടു കുറിക്കല്‍
പ്രവര്‍ത്തനം-6 -നാടകീകരണം
പാഠഭാഗം നാടകരൂപത്തില്‍ എഴുതാന്‍ ആവശ്യപ്പെടല്‍ /വായന/മെച്ചപ്പെടുത്തല്‍
നോട്ട്- അയ്യപ്പപണിക്കരുടെ കവിതാ മൂവി, ഹംസ ദമയന്തി വി.എം.എസ്. ആല്‍ബം എന്ന് യു ടുബില്‍ സേര്‍ച്ച്‌ ചെയ്‌താല്‍ മതി.

4 അഭിപ്രായങ്ങൾ:

  1. മലയാളം എസ് ആർ ജി ബ്ലോഗിൽ കണ്ട ചില സൂചനകൾ പിന്തുടർന്ന് ചെന്നതാണ്. നന്നായിരിക്കുന്നു മാഷെ, അയ്യപ്പപ്പണിക്കരുടെ കവിതയ്ക്കു നൽകിയ ദൃശ്യാവിഷ്കാരം വളരെ നന്നായിരിക്കുന്നു... അഭിനന്ദനങ്ങൾ നല്ല പങ്കുവയ്ക്കലുകൾ ഇനിയും പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗിന്റെ പെരൊരു കഥയായി.....

    മറുപടിഇല്ലാതാക്കൂ
  3. വിദ്യാര്‍ത്ഥി എന്ന നിലയ്ല്‍ എന്റെ നന്ദി ...!

    മറുപടിഇല്ലാതാക്കൂ